കൊല്ലം: തിരുമുല്ലവാരം വാരിക്കാട്ട് വീട്ടിൽ പരേതനായ എ. പ്രഭാകരൻ ബി.എയുടെയും (റിട്ട. സബ്. രജിസ്ട്രാർ), കെ. ജാനകിയുടെയും മകളും ആന്ത്രപ്പോളജിസ്റ്റ് ഡോ. ബി. വിജയഭാനുവിന്റെ ഭാര്യയുമായ ഡോ. ജെ. സുജാത (78, ല്വിംഗിസ്റ്റിക്സ്) നിര്യാതയായി. സംസ്കാരം പൂനെ ബാനർ റോഡ് ശ്മശാനത്തിൽ നടന്നു. മക്കൾ: പരേതനായ മോനിഷ് ഭാനു , സിന്ധു ഭാനു. സഹോദരങ്ങൾ: ജെ. ഇന്ദിര, ജെ. പ്രഭാവതി, ഡോ. പി. രാജേന്ദ്രൻ (ആർക്കിയോളജിസ്റ്റ്), ജെ.പത്മം, പി. പ്രകാശ് ബാബു (ആർ. എസ്. പി കേന്ദ്രകമ്മിറ്റി അംഗം)