കൊട്ടാരക്കര: തൃക്കണ്ണമംഗൽ ചാവരുപച്ച (സാജ് ഹൗസിൽ) പരേതനായ ശമുവൽ ചാക്കോയുടെയും, അമ്മിണി ശമുവേലിന്റേയും മകൻ ജോൺ സി. സാം (37, സിങ്കപ്പുർ പാൻ ഏഷ്യാ കൺസൽട്ടിംഗ് കമ്പനി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ജ്യോതി ജോൺ. മക്കൾ: നോറാ ജോൺ, നോർവിൻ ജോൺ.