നെടുവത്തൂർ: വല്ലം സുരേഷ് ഭവനിൽ (നമ്പടി കാലായിൽ) പരേതനായ മുരളീധരന്റെ ഭാര്യ ചന്ദ്രമതി (77) നിര്യാതയായി. മക്കൾ: ശോഭന, അശോക്, അമ്പിളി, സുരേഷ്. മരുമക്കൾ: പരേതനായ രാജേന്ദ്രൻ, ഉഷ, വിക്രമൻ, സുമ. സഞ്ചയനം 24ന്.