മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി മഴുപ്പേലിൽ പരേതനായ ദിവാകരന്റെ ഭാര്യ കാർത്ത്യായനി (93) നിര്യാതയായി. മക്കൾ: വിജയമ്മ, വസന്ത, ശിവൻകുട്ടി, വത്സല, വിനോദ്കുമാർ, അജയകുമാർ. മരുമക്കൾ: പരേതനായ രാമചന്ദ്രൻ, വിദ്യാധരൻ, ഗീത, രഘു, വിധി, ബീന. സഞ്ചയനം ഇന്ന് രാവിലെ 8ന്.