കൊല്ലം: തങ്കശ്ശേരി കാവൽ ജംഗ്ഷൻ ഓടത്തിൽ ഹൗസിൽ പരേതനായ ജോബോയുടെ ഭാര്യ അന്നമ്മ ജോബോയ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തങ്കശ്ശേരി ഹോളിക്രോസ് ദേവാലയത്തിൽ. മക്കൾ: പരേതനായ ജോസ്, മാത്യു (സൗദി), പുഷ്പ (റിട്ട. ഹെഡ്മാസ്റ്റർ), സുരേഷ് (ഷാർജ). മരുമക്കൾ: ലിൻഡ, ഡൊമിനിക്, മഞ്ചു.