krishnan-kutty-65
കൃഷ്ണൻകുട്ടി

കൊട്ടാരക്കര: പുത്തൂർ തേവലപ്പുറം ഷൈൻ നിവാസിൽ കൃഷ്ണൻകുട്ടി (പന്തളം, 65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ (റിട്ട. പഞ്ചായത്ത് യു.ഡി ക്ലാർക്ക്). മക്കൾ: ഷൈൻ, ഷൈമ. മരുമക്കൾ: അഖില, ഷിബു. സഞ്ചയനം 27ന് രാവിലെ 8 ന്.