അഞ്ചൽ: ഏറം മൈലോട്ടുകോണം ദീപു ഭവനിൽ സോമൻ (69) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: ദീപു, ദീപ, ദിവ്യ. മരുമക്കൾ: ബിജു, ഷിബു, നീന.