ഇഞ്ചക്കാട്: ഭാസ്കര വിലാസം (ശ്രീദീപം) പരേതനായ സുകുമാരൻനായരുടെ ഭാര്യ എസ്. ശാരദാമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഇന്ദിരാദേവി, ജയലക്ഷ്മി, ശ്രീകുമാർ, പരേതനായ ഹരികുമാർ. മരുമക്കൾ: ജി. ദേവരാജൻ, വിജയൻനായർ, സി.പി. ദീപ. സഞ്ചയനം 27ന് രാവിലെ 8ന്.