കരുനാഗപ്പള്ളി: കുലശേഖരപുരം മിനി നിവാസിൽ വാസവന്റെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ മിനി (79, റിട്ട. എച്ച്.എം ഗവ. എൽ.പി.എസ് കരുനാഗപ്പള്ളി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: അനിൽകുമാർ, സിനി. മരുമകൾ: മിനി.