ചവറസൗത്ത്: വടക്കുംഭാഗം രാജ് ഭവനിൽ ജോൺസൺ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വടക്കുംഭാഗം സെന്റ് ജെറോം പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗേട്ടി. മക്കൾ: ജെറോം, പോൾ, പത്രോസ്, ക്ലമന്റ്, ഷീബ. മരുമക്കൾ: സോജ, ഷേർളി, മിനി, ടെൻസി, ബോബൻ.