പനയം: പെരിനാട് റെയിൽവ്യൂ ബംഗ്ലാവിൽ പരേതനായ ജി. പാപ്പച്ചന്റെ ഭാര്യ പി.ജെ മറിയാമ്മ (ബേബിക്കുട്ടി, 79, റിട്ട. അദ്ധ്യാപിക എൽ.എം.എസ്. എൽ.പി.എസ് ചെറുമൂട്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പെരിനാട് മാർത്തോമ്മ പഴയ പള്ളി സെമിത്തേരിയിൽ. മക്കൾ: സാനു പി. വർഗ്ഗീസ് (സാനു എന്റർ പ്രൈസസ് പനയം), സിനു പി. ജോൺസൺ (സാനു ഫൈനാൻസിയേഴ്സ് കുണ്ടറ), സോണി സാം. മരുമക്കൾ: സിനു സാനു, റെയ്ച്ചൽ വി. സിനു, സാം കുര്യൻ (തിരുവല്ല).