കൊല്ലം: പട്ടത്താനം വടക്കേവിള ശ്രീനഗർ 106 ബത്ലഹേമിൽ സ്റ്റീഫൻ.കെ.എസിന്റെയും ബെറ്റ്സിയുടെയും മകൾ ബ്രൈറ്റ് സ്റ്റീഫൻ (18) നിര്യാതയായി. എറുണാകുളം സെന്റ് തെരേസാസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് പട്ടത്താനം ഭാരതരാജ്ഞി പള്ളി സെമിത്തേരിയിൽ. സഹോദരി: അഞ്ജു സ്റ്റീഫൻ.