കുഴിയം തെക്ക്: കൽക്കുറുമ്പുവിള വീട്ടിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ കമലമ്മഅമ്മ (77) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ശ്രീജ. മരുമക്കൾ: പ്രസന്നകുമാരി, ഗോപാലകൃഷ്ണൻ. സഞ്ചയനം 27ന് രാവിലെ 7ന്.