മുട്ടറ: സിന്ധുഭവനിൽ ഗോപാലകൃഷ്ണൻ ആചാരി (68) നിര്യാതനായി. ഭാര്യ: കെ. സരസമ്മ. മക്കൾ: ഗോപകുമാർ, സന്ധ്യ, സിന്ധു. മരുമക്കൾ: കെ.എസ് സുജ, ബി. തുളസീധരൻ, സന്തോഷ്കുമാർ. സഞ്ചയനം 27ന് രാവിലെ 7ന്.