മുട്ടറ: സ്നേഹസദനിൽ വി. ബാബു (63) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: ലിജി, ബിബിൻ ബാബു. മരുമക്കൾ: ബിജു, ഷാനി. സഞ്ചയനം 24ന് രാവിലെ 8ന്.