ഇടമൺ: വെള്ളിമല അഞ്ചേക്കർ പാറവിള വീട്ടിൽ പി.ടി ശാമുവേലിന്റെ ഭാര്യ അച്ചാമ്മ ശാമുവേൽ (74) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് ചെറുതന്നൂർ അസംബ്ളീസ് ഓഫ് ഗോഡ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡെയ്സി ബേബി, പാസ്റ്റർ ഫിലിപ്പ് സാം (എ.ജി അഞ്ചൽ ഏഴംകുളം), ജെസി ജോൺസൺ, മാത്യൂ സാം. മരുമക്കൾ: ബേബി, പരേതനായ ലിസി ഫിലിപ്പ്, ജോൺസൺ, ഡെയ്സി മാത്യൂ.