അഞ്ചൽ: ഇടമുളയ്ക്കൽ പനച്ചവിള അശ്വതി വിലാസത്തിൽ (പയറ്റുവിളവീട്) കെ. ലക്ഷ്മണന്റെ ഭാര്യ പ്രസന്ന (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. സഞ്ചയനം 26 ന് ശനിയാഴ്ച രാവിലെ 7 ന്.