ente-kaumudi-1
ശക്തികുളങ്ങര കല്ലുംപുറം ശ്രീനാരായണ എൽ.പി സ്കൂളിലെ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ജനറ്റ് ഹണി വിദ്യാർത്ഥി പ്രതിനിധികൾക്ക് പത്രം നൽകി നിർവഹിക്കുന്നു. സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റിയും സ്റ്റാഫ് അംഗങ്ങളും സംയുക്തമായാണ് സ്‌കൂളിലേക്കാവശ്യമായ പത്രം സ്പോൺസർ ചെയ്യുന്നത്