thankamma-cheriyan-83

വെ​ട്ടി​ത്തി​ട്ട: കി​ഴ​ക്കേ​വീട്ടിൽ പ​രേ​തനാ​യ കെ. ചെ​റി​യാ​ച്ച​ന്റെ (റി​ട്ട. എ​ച്ച്.എം) ഭാ​ര്യ തങ്കമ്മ ചെ​റി​യാൻ (83, റി​ട്ട. ഹെ​ഡ്​മി​സ്​ട്രസ്) നി​ര്യാ​ത​യായി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 1ന് വെ​ട്ടി​ത്തി​ട്ട സെന്റ് മേ​രീ​സ് മല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി സെ​മി​ത്തേ​രി​യിൽ. മക്കൾ: വർ​ഗ്ഗീ​സ് കെ. ചെ​റി​യാൻ (പ്രിൻ​സിപ്പാൾ സെന്റ് ജോ​സ​ഫ്‌​സ് ട്രെ​നിം​ഗ് കോ​ളേ​ജ് മാ​ന്നാ​നം കോട്ട​യം), അ​ല​ക്‌​സ് കെ. ചെ​റി​യാൻ, ജോൺ കെ. ചെ​റി​യാൻ (അ​ദ്ധ്യാപ​കൻ എൽ.എം.എ​സ്.എ​ച്ച്.എ​സ്.എ​സ് വ​ട്ടപ്പാ​റ തി​രു​വ​ന​ന്ത​പു​രം). മ​രു​മക്കൾ: റിൻ​സി റോ​സ് ടോം (ഡി​വിഷ​ണൽ എൻ​ജി​നീ​യർ ബി.എ​സ്.എൻ.എൽ കോട്ട​യം), ലിൻ​സി മാ​ത്യൂ (അ​ദ്ധ്യാപി​ക സി.എസ്.ഐ എ​ച്ച്.എ​സ്.എ​സ് വാള​കം കൊ​ട്ടാര​ക്കര).