വെട്ടിത്തിട്ട: കിഴക്കേവീട്ടിൽ പരേതനായ കെ. ചെറിയാന്റെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ തങ്കമ്മ ചെറിയാൻ (83, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് വെട്ടിത്തിട്ട സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: വർഗീസ് കെ. ചെറിയാൻ (പ്രിൻസിപ്പൽ, സെന്റ് ജോസഫ്സ് ട്രെനിംഗ് കോളേജ്, മാന്നാനം, കോട്ടയം), അലക്സ് കെ. ചെറിയാൻ, ജോൺ കെ. ചെറിയാൻ (അദ്ധ്യാപകൻ എൽ.എം.എസ്.എച്ച്.എസ്.എസ്, വട്ടപ്പാറ, തിരുവനന്തപുരം). മരുമക്കൾ: റിൻസി റോസ് ടോം (ഡിവിഷണൽ എൻജിനീയർ ബി.എസ്.എൻ.എൽ കോട്ടയം), ലിൻസി മാത്യൂ (അദ്ധ്യാപിക സി.എസ്.ഐ എച്ച്.എസ്.എസ്, വാളകം, കൊട്ടാരക്കര).