കിഴക്കേകല്ലട: ഉപ്പൂട് കരിമ്പിൻവീട്ടിൽ കെ. ഭദ്രൻ (55) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ലതിക, രേവമ്മ, അശ്വിനികുമാർ, ലോഹിത. മരുമക്കൾ: ജയസൂര്യ, ശ്രീജിത്, ശ്രീലാൽ. സഞ്ചയനം 27ന് രാവിലെ 8ന്.