പരവൂർ: കുറുമണ്ടൽ വിപിൻ വില്ലയിൽ സി.എൻ വിശ്വന്റെ (റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ) ഭാര്യ കെ. ആനന്ദവല്ലി (67) നിര്യാതയായി. മക്കൾ: വിപിൻ (കേരള വാട്ടർ അതോറിറ്റി കൊല്ലം), വിൻസി (ഫാർമസിസ്റ്റ്). മരുമക്കൾ: ദീപ (അദ്ധ്യാപിക എം.പി.എൽ.പി.എസ് ഇലകമൺ), ടി.പി അനിൽകുമാർ (കേരള ഫയർ ഫോഴ്സ് മാവേലിക്കര). സഞ്ചയനം 24ന് രാവിലെ 8.30ന്.