പുത്തൻതുറ: വടക്കേതോപ്പിൽ പരേതനായ രാജന്റെയും ഭൈമിയുടെയും മകൻ വിപിൻരാജ് (ഉണ്ണി, 41) നിര്യാതനായി. സഹോദരി: വീണ. മരണാനന്തര ചടങ്ങുകൾ 5ന് രാവിലെ 8ന്.