ശൂരനാട് വടക്ക്: ആനയടി മംഗലത്ത് വീട്ടിൽ സുരേഷ്ബാബു (മണികണ്ഠൻ, 48) നിര്യാതനായി. ഭാര്യ: ലത. മക്കൾ: അർജ്ജുനൻ, അമൃത. സഞ്ചയനം 27ന് രാവിലെ 8ന്.