കൊല്ലൂർവിളയിൽ: അറഫാ നഗർ 98ൽ മുഹമ്മദ് ഹാഷിമിന്റെ (തോട്ടപ്പള്ളി) ഭാര്യ ജമീലബീവി (72) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് കൊല്ലൂർവിള ജുമഅത്ത് കബർസ്ഥാനിൽ. മക്കൾ: മുഹമ്മദ് സുനീദ് (ദുബായ്), സിയാദ് (ദുബായ്), സജീദ്. മരുമക്കൾ: മഞ്ചു (ദുബായ്), ബീന (തഴുത്തല മുസ്ലീം യു.പി. സ്കൂൾ), താഹിറ.