nalini-82

ഓച്ചിറ: തഴവ കൊയ്പ്പള്ളിൽ പരേതനായ പീതാംബരന്റെ ഭാര്യ നളിനി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൊടിയൂർ പുലിയൂർ വഞ്ചി മൂത്തേടത്ത് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്നകുമാരി, പരേതനായ ബൽരാജ്, താര. മരുമക്കൾ: സദാനന്ദൻ, കനകമ്മ, ജയചന്ദ്രൻ. മരണാനന്തര ചടങ്ങുകൾ 26 ന് രാവിലെ 8ന്.