sumith-sathyam-32

കുണ്ട​റ: ബം​ഗ്‌​ളൂരിൽ റോ​ബർ​ട്ട് ബോ​ഷ് എൻ​ജി​നീ​യ​റിം​ഗ് ബി​സിന​സ്സ് സെ​ലു​ഷൻ ലി​മി​റ്റ​സി​ലെ സീ​നി​യർ എൻ​ജി​നീ​യറാ​യ കു​ണ്ട​റ അംബി​പൊയ്​ക മ​ണി​മ​ന്ദി​രത്തിൽ എൻ. സ​ത്യ​ശീലാ​ന്റെയും ജെ. ത​ങ്ക​മ​ണി​യു​ടെയും മ​കൻ സു​മി​ത് സ​ത്യൻ (32) ബം​ഗ്‌​ളൂരിൽ വ​ച്ചു​ണ്ടായ ബൈ​ക്ക് അ​പ​ക​ട​ത്തിൽ നി​ര്യാ​ത​നായി. ഭാര്യ: ആർ​ദ്ര സു​മിത്. സ​ഹോ​ദരി: സമി​ത അ​നൂപ്. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് വീ​ട്ടു​വ​ള​പ്പിൽ.