കുണ്ടറ: ബംഗ്ളൂരിൽ റോബർട്ട് ബോഷ് എൻജിനീയറിംഗ് ബിസിനസ്സ് സെലുഷൻ ലിമിറ്റസിലെ സീനിയർ എൻജിനീയറായ കുണ്ടറ അംബിപൊയ്ക മണിമന്ദിരത്തിൽ എൻ. സത്യശീലാന്റെയും ജെ. തങ്കമണിയുടെയും മകൻ സുമിത് സത്യൻ (32) ബംഗ്ളൂരിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ നിര്യാതനായി. ഭാര്യ: ആർദ്ര സുമിത്. സഹോദരി: സമിത അനൂപ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.