കൊല്ലം: ഓലയിൽ വി.എച്ച്.എൽ.ആർ.എ 114 ഗോപാൽ നിവാസിൽ (പിള്ളവീട്ടിൽ വിളയിൽ) ജ്യോതിഷ് കുമാറിന്റെ ഭാര്യയും പരേതനായ ഗോപാലകൃഷ്ണപിള്ളയുടെയും രാധാമണിഅമ്മയുടെയും മകളുമായ പ്രേമകുമാരി (45) നിര്യാതയായി. മകൻ: അമൽജ്യോതി. സഞ്ചയനം 27ന് രാവിലെ 8ന്.