അമ്പലംകുന്ന്: കൈതയിൽ ശ്രീരാഗത്തിൽ വി. ഭദ്രൻ (59) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: പ്രിയങ്ക, റിങ്കു. മരുമകൻ: ജിംബാബു. സഞ്ചയനം 26ന്.