നെടുങ്ങോലം: കാവുവിളവീട്ടിൽ സദാനന്ദന്റെ ഭാര്യ സരോജിനി (82) നിര്യാതയായി. മക്കൾ: പരേതനായ ജയൻ, ശോഭന, ശ്യാമള, ജയ, സുരേഷ്ബാബു, ഷിബു. മരുമക്കൾ: പരേതയായ ഷൈലജ, പരേതനായ സുശീലൻ, രാജേന്ദ്രൻ, വിജയകുമാർ, റീന, ഷൈമ.