അഞ്ചാലുംമൂട്: ചന്ദ്രവിലാസത്തിൽ പി.ആർ രാമചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: രമണി. മരണാനന്തര ചടങ്ങുകൾ 25 രാവിലെ 7ന്.