തൃക്കരുവ: മണലിക്കട ഔപ്പാട്ട് തോപ്പിൽ വീട്ടിൽ വിൻസന്റ് (89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് അഷ്ടമുടി അഷ്ടജലറാണി പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത്. മക്കൾ: സെലിൽ, സൈമൺ, റീത്ത, സിസിലി, മേരി, അൽഫോൻസ, പാപ്പി, ലിനറ്റ്, എപ്രസിയ, ജോസ്, പരേതയായ ജെസീന്ത. മരുമക്കൾ: റാണി, ഫ്രെഡിനന്റ്, യേശുദാസൻ, ജോർജ്, ഗ്രിഹറി, ഷീമോൻ, ചിന്നു, പരേതരായ സ്റ്റാൻസിലോസ്, ആന്റപ്പൻ.