അഞ്ചൽ: ഏറം പള്ളികിഴക്കതിൽ വീട്ടിൽ മുഹമ്മദ് ഹനീഫ (80) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖാബീവി. മക്കൾ: അബ്ദുൽ സലീം, നസീറ, അമാൻ, അബ്ദുൽ ലത്തീഫ്, റഷീദ. മരുമക്കൾ: സഫീല, സൈന, മാജിത, അബ്ദുൽ ജബ്ബാർ, അബ്ദുൽ റഷീദ്.