കുന്നത്തൂർ: മാനാമ്പുഴ ആദിത്യ ഭവനിൽ ഗംഗാധരകുറുപ്പ് (64, മുൻ ദേവസ്വം ബോർഡ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: അഖിൽ, ആദിത്യ. മരുമക്കൾ: പ്രിയ, രതീഷ് രവി.