മയ്യനാട്: ആനന്ദ ഭവനിൽ പരേതനായ ശ്രീധരന്റെ ഭാര്യ കെ.വി ലീല (86) നിര്യാതയായി. മക്കൾ: ദീപക് (അബുദാബി), പരേതയായ സുനിത, തനുജ. മരുമക്കൾ: ഡോ. ലത, ഗോപകുമാർ ഗോപി, എ.ആർ ഭദ്രൻ, (എൻ.ടി.പി.സി). സഞ്ചയനം 26ന് രാവിലെ 8ന്.