പുത്തൂർ: പവിത്രേശ്വരം തൈപ്ലാവിള വീട്ടിൽ ഭുവനചന്ദ്രൻപിള്ള (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമണിഅമ്മ. മക്കൾ: അനുജ.എൽ.ചന്ദ്രൻ , അരുൺ ചന്ദ്രൻ. മരുമകൾ: വിനയൻ (കേരള പൊലീസ് ).