ഓയൂർ: ഓയൂർ ഷിബു മൻസിലിൽ പരേതനായ എ. പൂക്കുഞ്ഞിന്റെ ഭാര്യ എച്ച്. ജുബൈരിയാബീവി (74) നിര്യാതയായി. മക്കൾ: റംലാബീവി പി.കെ.ഷാജഹാൻ (മണി മെഗാ ജൂവലറി ഓയൂർ), നദീറാബീവി, ഷീജ (ഐ.സി.ഡി.എസ് സൂപ്പർവൈസർ,വെട്ടിക്കവല), പി.കെ.ഷിബു. മരുമക്കൾ: പരേതനായ ഷാനവാസ്, മുനീറാബീവി, മുഹമ്മദ്ഖാസ്, ജെ.നിസാറുദീൻ (ജി.എച്ച്.എസ്.എസ്.വെട്ടൂർ), എ. ഷെർന.