parvathy-90

ഓയൂർ: ചെങ്കുളം മരുതമൺപള്ളി മണികണ്ഠവിലാസത്തിൽ പരേതനായ രാമന്റെ ഭാര്യ പാർവതി (90) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, സുലോചന, സുധർമ്മ, മണികണ്ഠൻ, ദിലീപ്കുമാർ. മരുമക്കൾ: രാജേന്ദ്രൻ, പരേതനായ ബാബു, ഗോപിക. സഞ്ചയനം ചൊവാഴ്ച രാവിലെ 7ന്.