കൊട്ടാരക്കര: അമ്പലത്തുംകാല വടക്കേതിൽ ചാമ്പ്യൻസ് ആന്റ് ഗാലറി ഉടമയും മുൻ സൈനിക ഉദ്യോഗസ്ഥനുമായ എം.കെ പണിക്കർ (64) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് അമ്പലത്തുംകാല ഹോരേബ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശാലി പണിക്കർ. മക്കൾ: റീനാ ലിജു, റിനു രാജ് (ഐ.ബി.എസ് സോഫറ്റ് വെയർ, ടെക്നോപാർക്ക്, ട്രഷറർ മാർത്തോമ്മ യുവജന സംഖ്യം കൊട്ടാരക്കര-പുനലൂർ ഭദ്രാസന കൗൺസിൽ അംഗം). മരുമക്കൾ: കെ.എം ലിജു (ബിസിനസ്), ജിജി മെറിജോൺ (ഐ.ബി.എസ് സോഫറ്റ് വെയർ ടെക്നോപാർക്ക്).