photo

കൊട്ടാരക്കര: പുത്തൂർ പവിത്രേശ്വരം തൈപ്ളാവിള വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ മകൻ ഭുവനചന്ദ്രൻ പിള്ള(57) നിര്യാതനായി. സംസ്കാരം ഇന്ന്(ബുധൻ) രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. മാതാവ്: പാറുക്കുട്ടി അമ്മ. ഭാര്യ: ലീലാമണി. മക്കൾ: അനുജ ചന്ദ്രൻ, അരുൺ ചന്ദ്രൻ. മരുമകൻ: വിനയൻ.