കൊല്ലം: കടപ്പാക്കട എൻ.ടി.വി നഗർ 124 തോട്ടത്തിൽ വീട്ടിൽ ജി. രാമചന്ദ്രൻപിള്ള (87, റിട്ട. സൂപ്രണ്ട് എഫ്.സി.ഐ കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ജി. കമലാദേവി (റിട്ട. കോ ഓപ്പറേറ്റീവ് ബാങ്ക് കൊല്ലം). മകൻ: ടി.ആർ ശിവകുമാർ (മാനേജർ അപ്പോളോ ടയേഴ്സ് കോഴിക്കോട്). മരുമകൾ: ജെ. ജയപ്രിയ.