ഇടയ്ക്കാട്: കുറ്റിയ്ക്കൽ ആലുവിളയിൽ മാധവൻ (85) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ലളിത, ഗീത, സുജാത. മരുമക്കൾ: പ്രസാദ്, അഷ്ടമൻ, മോഹൻദാസ്. സഞ്ചയനം 28ന് രാവിലെ 7ന്.