കരുനാഗപ്പള്ളി: ആദിനാട് വടക്ക് ചള്ളൂർ വീട്ടിൽ ശിവരാമൻ (76) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: സിന്ധു, സന്തോഷ് (ബേബി, കുവൈറ്റ്). മരുമക്കൾ: കലേഷ്, സോഫിയ. സഞ്ചയനം നാളെ രാവിലെ 7ന്.