gomatiyamma-64

പ​ടി​ഞ്ഞാ​റെ ​കൊ​ല്ലം: ശ​ക്തി​കു​ള​ങ്ങ​ര ചേ​രി​യിൽ മു​ണ്ടേ​ഴു​ത്ത് വീ​ട്ടിൽ ര​വീ​ന്ദ്രൻ​പി​ള്ള​യു​ടെ ഭാര്യ ഗോ​മ​തി​അ​മ്മ (64) നി​ര്യാ​ത​യായി. മ​ക്കൾ: ബി​ന്ദു (കൊ​ടു​മൺ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്), ബി​നേ​ഷ് കു​മാർ. മ​രു​മ​ക്കൾ: പ​രേ​തനായ വേ​ലാ​യു​ധൻ​പി​ള്ള, ക​ല്​പ​ന. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്​ച രാ​വി​ലെ 8ന്.