കോട്ടവട്ടം: മുളുവിള തെക്കേതിൽ പുത്തൻവീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ മറിയാമ്മ പൊടിഅമ്മ (80) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് നിരിക്കൽ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.