കൊട്ടാരക്കര: പള്ളിക്കൽ മുകളുവിള തെക്കേതിൽ അബ്ദുൽ ഹമീദ് (67) നിര്യാതനായി. ഭാര്യ: താജു സീന. മക്കൾ: ഷാനു, ഷൈമ, ഷാഹിൻ. മരുമക്കൾ: ഷംസീന, മുനീർ, ജലീല.