omana-thomas-68

കോ​ട്ട​വട്ടം: വ​ട്ടപ്പാ​റ വ​ട​ക്കേതിൽ പ​രേ​തനായ തോ​മ​സി​ന്റെ ഭാര്യ ഓ​മന തോ​മ​സ് (68) നി​ര്യാ​ത​യായി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 11ന് കോ​ട്ടവ​ട്ടം സെന്റ് ആന്റ​ണീ​സ് മല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: അ​നിൽ, അ​നി​ത. മ​രുമ​ക്കൾ: ഷീ​ന, സജു.