കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് കോഴിക്കിലേത്ത് പരമേശ്വരൻ (97) നിര്യാതനായി. മക്കൾ: ഗോപി (റിട്ട. ഗ്രഫ്), ശശിധരൻ (ഗ്രഫ്), ശാന്ത, ബാബുക്കുട്ടൻ (റിട്ട. സൂപ്രണ്ട്, കൃഷികുപ്പ്), ലീല, പ്രസന്ന, രമേഷ് ബാബു മുൻ കൗൺസിലർ, കരുനാഗപ്പള്ളി നഗരസഭ, ഉദ്യോഗസ്ഥൻ എസ്.എൻ. കോളേജ് നങ്ങ്യാർകുളങ്ങര). മരുമക്കൾ: അംബിക, രവീന്ദൻ (റിട്ട. ഗ്രഫ്), ബീന (റിട്ട. പ്രിൻസിപ്പൽ, എച്ച്.എസ്.എസ്, മലപ്പുറം), ആനന്ദൻ (റിട്ട. ഐ.ആർ.ഇ ഉദ്യോഗസ്ഥൻ), ഗോപാലകൃഷ്ണൻ (ഗൾഫ്), പ്രീതി (കൗൺസിലർ, കരുനാഗപ്പള്ളി നഗരസഭ). സഞ്ചയനം 27 ന് രാവിലെ 8 ന്.