ente-kaumudi
കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സ്ഥാപകനും വ്യവസായ പ്രമുഖനുമായിരുന്ന എ.നാരായണൻ മേസ്ത്രിയുടെ സ്മരണാർത്ഥം 'എന്റെ കൗമുദി'യുടെ ഉദ്ഘാടനം എസ്.എൻ.ട്രസ്റ്റ് എച്ച്.എസ്.എസിൽ ക്ഷേത്ര ഭരണസമിതി ജനറൽ സെക്രട്ടറി ആമ്പാടി ജഗന്നാഥ് കേരളകൗമുദി പത്രം വിദ്യാർത്ഥികൾക്ക് നൽകി നിർവഹിക്കുന്നു. കേരളകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ, ക്ഷേത്ര ഭരണസമിതി ജനറൽ കൺവീനർ കാരുവള്ളി അശോകൻ, ഉപദേശക സമിതി അംഗം നന്ദനം രാജേന്ദ്രൻ, അംഗങ്ങളായ രാജീവ് ഭാസ്കരൻ, പ്രവീൺ കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് മിനിജ ആർ.വിജയൻ, പ്രിൻസിപ്പൽ ലേഖ.ബി, ഷാജി തുടങ്ങിയവർ സമീപം

കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സ്ഥാപകനും വ്യവസായ പ്രമുഖനുമായിരുന്ന എ.നാരായണൻ മേസ്ത്രിയുടെ സ്മരണാർത്ഥം 'എന്റെ കൗമുദി'യുടെ ഉദ്ഘാടനം എസ്.എൻ.ട്രസ്റ്റ് എച്ച്.എസ്.എസിൽ ക്ഷേത്ര ഭരണസമിതി ജനറൽ സെക്രട്ടറി ആമ്പാടി ജഗന്നാഥ് കേരളകൗമുദി പത്രം വിദ്യാർത്ഥികൾക്ക് നൽകി നിർവഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ, ക്ഷേത്ര ഭരണസമിതി ജനറൽ കൺവീനർ കാരുവള്ളി അശോകൻ, ഉപദേശക സമിതി അംഗം നന്ദനം രാജേന്ദ്രൻ, അംഗങ്ങളായ രാജീവ് ഭാസ്കരൻ, പ്രവീൺ കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് മിനിജ ആർ.വിജയൻ, പ്രിൻസിപ്പൽ ലേഖ.ബി, ഷാജി തുടങ്ങിയവർ പങ്കെടുത്തു.